


Amme Narayana
Valiya veedu Sree Bhagavathi Temple
വലിയവീട് ശ്രീ ഭഗവതി ക്ഷേത്രം കേരളത്തിലെ , തിരുവനന്തപുരം ജില്ലയിൽ ചേന്നൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ഹിന്ദു ദേവാലയമാണ് ‘വലിയ വീട് ശ്രീ ഭഗവതിക്ഷേത്രം, ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധ്യ ദേവത. വിശ്വാസികൾക്ക് ആത്മ ശുദ്ധിയും മനശ്ശാന്തിയും നല്കുന്ന പുണ്യസ്ഥലമാണീ ക്ഷേത്രം. ആണ്ടുതോറും ആഘോഷപൂർവം നടക്കുന്ന തിരുവുത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്നു . പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് ക്ഷേത്ര പരിസരം. ഭക്തരായ നാട്ടുകാർക്ക് ഏറെ ആശ്വാസദായകമായി ഈ ആരാധനാലയം നിലകൊള്ളുന്നു..
service
Blessings of Updevatha
Ganapathy
The Divine Remover of Obstacles, blessing every new beginning with wisdom and success.
Subramanyan
The Eternal Warrior, inspiring courage, strength, and victory over all challenges.
Durga
The Supreme Divine Mother, embodying boundless power, protection, and compassion.






